20 11 2017 തിങ്കളാഴ്ച ഇംഗ്ലീഷ് ഓപ്ഷനിലെ വിനീതയുടെ ക്ലാസ് കാണാൻ പോയി. 21 11 2017 ചൊവ്വാഴ്ച അസംബ്ലി ഉണ്ടായിരുന്നു. 21 22 23 ദിവസങ്ങളിൽ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നെയ്യാർഡാമിൽ വെച്ച് ഒരു ക്യാമ്പ് ഉണ്ടായിരുന്നു .8 ,9 ,10 ക്ലാസിലെ കുട്ടികളെ ആണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്. 22 11 2017 ബുധനാഴ്ച ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തി .23 11 2017 വ്യാഴാഴ്ച ഓപ്ഷൻ ടീച്ചർ ക്ലാസ് കാണാൻ വന്നു. 24 11 2017 വെള്ളിയാഴ്ച രാജശ്രീ മിസ് ക്ലാസ് കാണാൻ വന്നു.
No comments:
Post a Comment