Thursday, 10 August 2017

റൂബ്രിക്സ്

സ്കോറിങ് ഗൈഡുകൾ എന്നാണ് ഇവയെ വിളിക്കുക പഠിതാവിന്റെ ഗ്രഹണ തന്ത്രം അളക്കാനുള്ള ഒരു കൂട്ടം പ്രതീക്ഷിത പ്രതികരണങ്ങൾ നിറഞ്ഞതാണ് ഇത്തരം മൂല്യനിർണയ രീതികൾ. ഓരോ പാഠത്തിൽ നിന്നും പഠിതാവിന്റെ സ്ഥാനത്തുനിന്നും പ്രതീക്ഷിക്കുന്നു വർത്തന വ്യതിയാനത്തെ ഉയർന്ന തരത്തിലുള്ള നൈപുണികൾ സ്വായത്തമാക്കുവാൻ ആയി നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും ഇത് വിശദീകരിക്കുന്നു

No comments:

Post a Comment

weekly updates 8th Week

ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി ഒന്നാം തിയതി തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിച്ചു. ജനുവരി രണ്ടാം തീയതി മന്നം ജയന്തിയുടെ അവധിയായിരുന്നു . 3 1 2...