നവംബർ 13 തിങ്കളാഴ്ച കേരളപാഠാവലിയിലെ കാളകൾ എന്ന പാഠഭാഗം പഠിപ്പിച്ചു. ഫ്രീ പിരിഡിൽ അജഗജാന്തരം എന്ന പാഠം പഠിപ്പിച്ചു. 14 11 2017 ചൊവ്വാഴ്ച അസംബ്ലി ഉണ്ടായിരുന്നു. ശിശുദിന ആയതിനാൽ പ്രധാനാധ്യാപകൻ ബിപിൻസാർ ശിശുദിനത്തിനെ പറ്റി സംസാരിച്ചു. 15 11 2017 ഓപ്ഷൻ ടീച്ചർ ക്ലാസ് കാണാൻ വന്നു. പി ഭാസ്കരന്റെ കാളകൾ എന്ന പാഠഭാഗം ആണ് എന്ന് പഠിപ്പിച്ചത്. 16 11 2017 വ്യാഴാഴ്ച സജി സാർ ക്ലാസ് കാണാൻ വന്നു. സിവി ശ്രീരാമൻ എന്ന എഴുത്തുകാരന്റെ സാക്ഷി എന്ന പാഠഭാഗം ആണ് അന്ന് പഠിപ്പിച്ചത്. 17 11 2017 വെള്ളിയാഴ്ച രാവിലെ മലയാളം ഓപ്ഷനില് കുട്ടികളായ ഗോപികയുടെയും രേവതിയുടെയും ക്ലാസ് കാണുന്നതിനു വേണ്ടി ഓടനാവട്ടം കെ ആർ ജി പി എം എച്ച് എസിൽ പോയി . ഉച്ചയ്ക്ക് ശേഷം കെ പി എമ്മിൽ തിരിച്ചെത്തി.
No comments:
Post a Comment