Friday, 22 September 2017

മൂല്യനിർണയം

ക്ലാസ് മുറിയിലെ പഠന പ്രവർത്തനങ്ങൾ എത്രമാത്രം ഫലപ്രദമായി എന്ന് മനസ്സിലാക്കാൻ എല്ലാ ബോധന പ്രവർത്തനങ്ങളും മൂല്യനിർണയത്തിന് വിധേയമാക്കാം. മാപനത്തേക്കാൾ വിശാലമായ അർത്ഥമുള്ളതും അല്ലെങ്കിൽ അതിനേക്കാൾ ഉയർന്ന തലത്തിൽ ഉള്ളതുമാണ് മൂല്യനിർണയം. വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെ പൂർത്തീകരണം എത്രയെന്ന് തീരുമാനിക്കുന്നതാണ് മൂല്യനിർണയം എന്നാണ് റാൽഫ് ഡബ്ല്യൂ ടെയ്ലർ അഭിപ്രായപ്പെടുന്നത് .

No comments:

Post a Comment

weekly updates 8th Week

ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി ഒന്നാം തിയതി തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിച്ചു. ജനുവരി രണ്ടാം തീയതി മന്നം ജയന്തിയുടെ അവധിയായിരുന്നു . 3 1 2...