Saturday, 11 November 2017

Weekly updates 1st week


ബി.എഡ് പഠനത്തിന്റെ ഭാഗമായി നാലാം സെമെസ്റ്ററിൽ ഉള്ള  സ്കൂൾ ഇന്റേൺഷിപ്പ് പ്രോഗ്രാം  നവംബർ 11നാണ് ആരംഭിച്ചത്. കെ.പി.എം.എച്ച്.എസ്.എസ് ആണ് പ്രാക്ടീസിനായി ലഭിച്ചത് .9 A ക്ലാസ് ആണ് പഠിപ്പിക്കാൻ ലഭിച്ചത്. 9 11 2017 വ്യാഴാഴ്ച സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. 10 11 2017 വെള്ളിയാഴ്ച ഇംഗ്ലീഷ് ഓപ്ഷനിലെ തസ്നിയുടെ ക്ലാസ്കാണാൻ പോയി. കേരളപാഠാവലിയിലെ  കാളകൾ എന്ന പാഠഭാഗവും അടിസ്ഥാന പാഠാവലിയിലെ അജഗജാന്തരം എന്ന പാഠഭാഗവും ആണ് ഞാൻ ആഴ്ചയിൽ പഠിപ്പിക്കാൻ തുടങ്ങി.

No comments:

Post a Comment

weekly updates 8th Week

ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി ഒന്നാം തിയതി തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിച്ചു. ജനുവരി രണ്ടാം തീയതി മന്നം ജയന്തിയുടെ അവധിയായിരുന്നു . 3 1 2...