Thursday, 7 September 2017

പോർട്ട്ഫോളിയോ

വിദ്യാർഥിയുടെ പഠനപ്രക്രിയയെ പറ്റി ധാരണ കിട്ടാനുള്ള മാർഗ്ഗമാണിത്. പരമ്പരാഗതരീതിയിലുള്ള പരീക്ഷകളെ മാറ്റിനിർത്തിക്കൊണ്ട് വൈവിധ്യമാണ് രീതിയിൽ മൂല്യ നിർണയ പ്രക്രിയ നടത്തുവാൻ ഇത് അധ്യാപകനെ സഹായിക്കുന്നു. പഠിതാക്കളുടെ വ്യക്തിഗത കഴിവുകളെ വെളിച്ചത്തു കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളുടെ ശേഖരമാണിത്. വ്യത്യസ്തമായ ഇത്തരം ശേഖരണങ്ങളിലൂടെ അവരുടെ പ0ന പുരോഗതി വിലയിരുത്തുവാൻ കഴിയുന്നു

No comments:

Post a Comment

weekly updates 8th Week

ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി ഒന്നാം തിയതി തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിച്ചു. ജനുവരി രണ്ടാം തീയതി മന്നം ജയന്തിയുടെ അവധിയായിരുന്നു . 3 1 2...