പഠനപ്രക്രിയയുടെ നെടുംതൂണാണ് ശരിയായ രീതിയിൽ നടക്കുന്ന പ്രതി പുഷ്ടി പ്രക്രിയകൾ. പഠന താല്പര്യം നിലനിർത്താനും �� അധ്യാപക-വിദ്യാർഥി ബന്ധം സ്ഥാപിതമാകുവാൻ നല്ല പ്രതിപുഷ്ടി സഹായിക്കുന്നു. പഠനത്തിന്റെ വികസനത്തിനും വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ് പ്രതിപുഷ്ടി
No comments:
Post a Comment