Wednesday, 20 September 2017

സംവാദം

  • ഒരു പ്രത്യേക പ്രശ്നത്തെക്കുറിച്ച് വിരുദ്ധമായ അഭിപ്രായങ്ങളുള്ള രണ്ടോ അതിൽകൂടുതലോ വിദ്യാർഥികൾ തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കുന്ന പരിപാടിയാണ്. സംവാദം നിയന്ത്രിക്കുവാൻ മോഡറേറ്റർ ഉണ്ടായിരിക്കും. സംവാദം നടത്തുമ്പോൾ വാദമുഖങ്ങളാണ് അവതരിപ്പിക്കേണ്ടത്. രണ്ടുപേരാണ് സംവാദത്തിൽ പങ്കെടുക്കുന്നത്. വസ്തുത വിട്ടുപോകാതെ ക്രമത്തിൽ ക്രോഡീകരിക്കാൻ കഴിയുക എന്നതാണ് സംവാദത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം.

No comments:

Post a Comment

weekly updates 8th Week

ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി ഒന്നാം തിയതി തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിച്ചു. ജനുവരി രണ്ടാം തീയതി മന്നം ജയന്തിയുടെ അവധിയായിരുന്നു . 3 1 2...