Wednesday, 30 November 2016

പാഠ്യപദ്ധതി

  • പഠനത്തിലൂടെ ആർജിക്കേണ്ട അനുഭവങ്ങളുടെ ആകത്തുകയെ അതിന്റെ പാഠ്യപദ്ധതി എന്നു പറയുന്നു. ഭാഷാ സിദ്ധികൾ പഠിതാവിയിലേക്ക് പകർന്നുകൊടുക്കാൻ സഹായിക്കുന്ന മാധ്യമമാണ് പാഠ്യപദ്ധതി എന്നു കരുതാം. പാഠ്യപദ്ധതി എത്രമാത്രം ശ്രദ്ധയോടെ വിദ്യാഭ്യാസ തങ്ങളുടെ പിൻബലത്തോടെ രൂപവത്കരിക്കുന്നുവോ അത്രമാത്രം പഠനം കാര്യക്ഷമമാകും

weekly updates 8th Week

ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി ഒന്നാം തിയതി തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിച്ചു. ജനുവരി രണ്ടാം തീയതി മന്നം ജയന്തിയുടെ അവധിയായിരുന്നു . 3 1 2...