പോദ്യമ രീതി നിർദ്ധാരണ രീതി എന്നൊക്കെ ഇതിനു പേരുണ്ട്. വില്യം ജെയിംസ് ജോൺ ഡ്യൂയി കിൽ പാട്രിക് എന്നീ വിദ്യാഭ്യാസ ചിന്തകരുടെ പരീക്ഷണ ഫലമാണ് ഈ രീതി. ഏതെങ്കിലും ഒരു പ്രശ്നം ഏറ്റെടുക്കുക അത് പരിഹരിക്കാനുള്ള പദ്ധതി തയ്യാറാക്കുക അതിനനുസൃതമായി പ്രവർത്തനം നടത്തി ലക്ഷ്യം സാക്ഷാത്കരിക്കുക ഇത്രയുമാണ് ഇതിന്റെ ഘടകങ്ങൾ. വിദ്യാഭ്യാസത്തെ സംബന്ധിച്ചടത്തോളം പ്രവർത്തിയിലൂടെ അറിവ് നേടുക എന്നതാണ് ഇതിന്റെ പൊതുസ്വഭാവം